ദി​സ്പു​ർ: ആ​സാ​മി​ൽ ക്ലാ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​നെ വി​ദ്യാ​ർ​ഥി കു​ത്തി​ക്കൊ​ന്നു. ശി​വ​സാ​ഗ​ർ ജി​ല്ല​യി​ലെ ല​ഖി​മി ന​ഗ​റി​ലു​ള്ള സ്വ​കാ​ര്യ കോ​ച്ചിം​ഗ് അ​ക്കാ​ദ​മി​യി​ൽ ശ​നി​യാ​ഴ്ച്ച വൈ​കീ​ട്ടാ​ണ് സം​ഭ​വം.

പ്ല​സ്‍ വ​ണ്‍ വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക​നാ​യ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി രാ​ജേ​ഷ് ബാ​ബു​വി​നെ​യാ​ണ് കൊ​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷ് ബാ​ബു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക്ക് ക​ത്തി എ​വി​ടെ നി​ന്ന് ല​ഭി​ച്ചു​വെ​ന്ന​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി എ​എ​സ്പി മൊ​യി​ദു​ൾ ഇ​സ്‌​ലാം അ​റി​യി​ച്ചു.