ചേ​ർ​ത്ത​ല: ലോ​ഡ്ജ് മു​റി​യി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ 24 -ാം വാ​ർ​ഡി​ൽ ഇ​ല്ല​ത്ത്ചി​റ ശ്യാം​കു​മാ​ർ-36 ആ​ണ് മ​രി​ച്ച​ത്.

വാ​ര​നാ​ട് ക​വ​ല​യ്ക്ക് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചേ​ർ​ത്ത​ല പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.