കോ​ഴി​ക്കോ​ട്: തി​രു​വ​ന്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​വ​രു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ജ്മ​ൽ, ഫ​ഹ​ദാ​ദ് എ​ന്നി​വ​രു​ടെ വീ​ട്ടി​ലെ വൈ​ദ്യു​തി​യാ​ണ് വി​ച്ഛേ​ദി​ച്ചത്.

സം​ഭ​വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. ക​ന്പ്യൂ​ട്ട​ർ അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ളും ത​ക​ർ​ത്തി​രു​ന്നു. അ​ക്ര​മ​ത്തി​ൽ മൂ​ന്ന് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ജ്മ​ലി​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.