കൊ​ല്ലം: പ​ഞ്ചാ​യ​ത്ത് മെ​മ്പ​റെ പൊ​തു​മ​രാ​മ​ത്ത് ക​രാ​റു​കാ​ര​ൻ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൊ​ല്ലം ചി​ത​റ​യി​ൽ ആ​ണ് സം​ഭ​വം. ഇ​ര​പ്പി​ൽ വാ​ർ​ഡ് മെ​മ്പ​ർ അ​ൻ​സ​ർ ത​ല​വ​ര​മ്പി​ലിനാ​ണ് മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി.

പി​ഡ​ബ്ലി​യു​ഡി ക​രാ​റു​കാ​ര​ൻ റ​ഹീം ഇ​യാ​ളെ മ​ർ​ദി​ച്ച​താ​യി പ​റ​യു​ന്നു. പി​എ​ച്ച്സി സ​ബ്സെ​ന്‍റ​റി​ന്‍റെ പ​ണി വൈ​കി​യ​ത് ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ച്ചാ​ണ് മെ​മ്പ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ​ത്. ഇ​യാ​ൾ നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് അ​ൻ​സ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.