നോ​ഹ സ​ദോ​യ് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍
നോ​ഹ സ​ദോ​യ് കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ല്‍
Tuesday, July 2, 2024 4:16 PM IST
കൊ​ച്ചി: മൊ​റോ​ക്ക​ന്‍ താ​രം നോ​ഹ സ​ദോ​യു​മാ​യി ക​രൊ​റിലൊ​പ്പി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്. നോ​ഹ​യു​ടെ സൈ​നിം​ഗ് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

ര​ണ്ട് വ​ര്‍​ഷ​ത്തെ ക​രാ​റി​ലാ​ണ് താ​രം ടീ​മി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണു​ക​ളി​ലും എ​ഫ്‌​സി ഗോ​വ​യ്ക്ക് വേ​ണ്ടി​യാ​ണ് താ​രം ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഗോ​വ​യ്ക്കാ​യി 22 മ​ത്സ​ര​ങ്ങ​ള്‍ ലീ​ഗി​ല്‍ ക​ളി​ച്ച നോ​ഹ 11 ഗോ​ളു​ക​ളും 5 അ​സി​സ്റ്റു​ക​ളും സ്വ​ന്തം പേ​രി​ല്‍ ചേ​ര്‍​ത്തു. ഐ.​എ​സ്.​എ​ല്ലി​ല്‍ ആ​കെ 43 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച നോ​ഹ 20 ഗോ​ളു​ക​ളും 14 അ​സി​സ്റ്റും സം​ഭാ​വ​ന ന​ല്‍​കി​യി​ട്ടു​ണ്ട്.

വ​രാ​നി​രി​ക്കു​ന്ന സീ​സ​ണി​ലേ​ക്കു​ള്ള കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന്‍റെ ആ​ദ്യ വി​ദേ​ശ സൈ​നിം​ഗ് ആ​ണ് നോ​ഹ​യു​ടേ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<