കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി
കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്  ധ​ന​സ​ഹാ​യം കൈ​മാ​റി യൂ​സ​ഫ​ലി
Thursday, July 4, 2024 4:21 AM IST
തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ലെ മം​ഗ​ഫ് ലേ​ബ​ർ ക്യാ​ന്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി 1.20 കോ​ടി രൂ​പ ധ​ന​സ​ഹാ​യം കൈ​മാ​റി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി.

മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് നോ​ർ​ക്ക ത​യാ​റാ​ക്കി​യ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. ഓ​രോ കു​ടും​ബ​ത്തി​നും അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​മാ​ണു ന​ൽ​കു​ക.

എം.​എ. യൂ​സ​ഫ​ലി​ക്കു വേ​ണ്ടി ലു​ലു ഗ്രൂ​പ്പ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​യ് ഷ​ഡാ​ന​ന്ദ​ൻ, നോ​ർ​ക്ക റൂ​ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​ജി​ത് കോ​ള​ശേ​രി​ക്കു തു​ക കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<