ന്യൂ​ഡ​ൽ​ഹി: എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍റെ അ​ടു​ത്ത അ​നു​യാ​യി സു​ഹൈ​ൽ ഷാ​ജ​ഹാ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് സു​ഹൈ​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ക്കും. കേ​സി​ലെ മു​ഖ്യ​ആ​സൂ​ത്ര​ക​ൻ സു​ഹൈ​ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്.