ജാ​തി, മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
ജാ​തി, മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കും: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Monday, July 1, 2024 11:34 PM IST
കാ​യം​കു​ളം: പോ​രാ​യ്മ​ക​ൾ തി​രു​ത്തി ശ​ക്ത​മാ​യി ത​ന്നെ മു​ന്നോ​ട്ട് പോ​കു​മെ​ന്നും ജാ​തി, മ​ത, വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ.

കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​വും വ​ള​ർ​ന്ന് വ​ന്ന സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ളെ​യും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യാ​ണ്. നാ​ടി​ന്‍റെ സാ​മൂ​ഹി​ക മാ​റ്റ​ത്തി​നും ജ​ന്മി​ത്വ​ത്തി​നും എ​തി​രാ​യി ന​ട​ന്ന പോ​രാ​ട്ട​ങ്ങ​ളി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വും അ​യ്യ​ൻ​കാ​ളി​യും അ​ട​ക്ക​മു​ള്ള ന​വോ​ത്ഥാ​ന നാ​യ​ക​ന്മാ​ർ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളും ക​മ്യൂ​ണി​സ്റ്റു​കാ​ർ ന​ട​ത്തി​യ സ​മ​ര​ങ്ങ​ളും മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി ജീ​വി​ക്കു​വാ​ൻ വേ​ണ്ടി​യാ​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ഏ​റ്റ തി​രി​ച്ച​ടി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സ​ർ​ക്കാ​രി​നെ​യും ആ​ക്ര​മി​ക്കാ​നാ​ണ് മാ​ധ്യ​മ​ങ്ങ​ളും വ​ല​ത് പ​ക്ഷ​വും ശ്ര​മി​ക്കു​ന്ന​ത്. ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നു വ​ള​ർ​ന്ന് വ​ന്ന നേ​താ​വാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​നെ ത​ക​ർ​ത്താ​ലേ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യൂ എ​ന്ന​തി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ഏ​തൊ​ക്കെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തി അ​ന്വേ​ഷി​ച്ചി​ട്ടും അ​പ​ഹാ​സ്യ​രാ​യി മ​ട​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Related News
<