കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ടു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി.

ക​രി​പ്പു​രി​ൽ​നി​ന്ന് രാ​ത്രി 11.10ന് ​മ​സ്ക്ക​ത്തി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​വും മ​സ്ക്ക​ത്തി​ൽ​നി​ന്ന് രാ​വി​ലെ 7.10ന് ​കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​രേ​ണ്ട വി​മാ​ന​വു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.