ഡ​ൽ​ഹി വെ​ള്ള​ക്കെ​ട്ട്; മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ചു
ഡ​ൽ​ഹി വെ​ള്ള​ക്കെ​ട്ട്; മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ചു
Sunday, June 30, 2024 8:36 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൂ​ടി മ​രി​ച്ചു. സ​മ​യ​പൂ​ർ ബ​ദ​ലി​ൽ 12 വ​യ​സു​ക​രാ​യ ര​ണ്ട് കു​ട്ടി​ക​ളും ഷാ​ലി​മാ​ർ ബാ​ഗി​ൽ 20 വ​യ​സു​കാ​ര​നു​മാ​ണ് മു​ങ്ങി മ​രി​ച്ച​ത്.

ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 11 ആ​യി. ശ​നി​യാ​ഴ്ച ആ​റ് മ​ര​ണ​ങ്ങ​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്.

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<