ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സൈ​ക്കി​ൾ യാ​ത്രി​ക​ൻ ബ​സ് ഇ​ടി​ച്ചു മ​രി​ച്ചു. ല​ക്നോ​വി​ലെ വ​സീ​ർ​ഗ​ഞ്ച് ഏ​രി​യ​യി​ലാ​ണ് സം​ഭ​വം.

റോ​ഡി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് കൂ​ടി സൈ​ക്കി​ളി​ൽ പോ​വു​ക​യാ​യി​രു​ന്ന ഇ​യാ​ൾ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ സൈ​ക്കി​ൾ വെ​ട്ടി​ച്ചു. ഈ ​സ​മ​യം പു​റ​കി​ലൂ​ടെ വ​ന്ന ബ​സ് ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ല​ത്തു​വീ​ണ സൈ​ക്കി​ൾ യാ​ത്രി​ക​ന്‍റെ ത​ല​യി​ൽ ബ​സ് ക​യ​റി​യി​റ​ങ്ങി. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​ലേ​ക്കു മാ​റ്റി.