പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ മു​ത​ൽ പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യാ​ഴാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

പൊ​തു പ​രീ​ക്ഷ​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. ജൂ​ണ്‍ 30വ​രെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി യാ​ത്ര നി​രോ​ധി​ച്ചെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​ള​ക്ട​ർ അ​റി​യി​ച്ചു.

അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്ക് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്.

മ​ഴ തു​ട​രു​ന്ന​തി​നാ​ൽ കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.