കൊ​ച്ചി: വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. കാ​സ​ർ​ഗോഡ് ബേ​ട​ഡു​ക്ക സ്വ​ദേ​ശി സ​ഹ​ദ് മു​ഹ​മ്മ​ദ് മൊ​യ്ദീ​ൻ (21) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം ക​ലൂ​രി​ലെ ലോ​ഡ്ജി​ൽ നി​ന്നാ​ണ് 1.6 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി മ​ല​പ്പു​റം ത​വ​നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷി​ക്ക് (21) ഒ​ളി​വി​ലാ​ണ്. എ​ക്സൈ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് ഇ​വ​രെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ആ​റു മാ​സ​മാ​യി ക​ലൂ​രി​ലെ വി​വി​ധ ലോ​ഡ്ജു​ക​ളി​ൽ മു​റി​ക​ൾ മാ​റി മാ​റി വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സി​ച്ചാ​ണ് ഇ​വ​ർ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.