ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ലോ​ക്‌​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഭ​ര​ണ​ഘ​ട​ന വ​ല​ത് കൈ​യി​ല്‍ ഉ​യ​ര്‍​ത്തി പി​ടി​ച്ച് ഇം​ഗ്ലീ​ഷി​ലാ​ണ് രാ​ഹു​ൽ സ​ത്യ​വാ​ച​കം ചൊ​ല്ലി​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കാ​യി രാ​ഹു​ൽ എ​ത്തി​യ​പ്പോ​ൾ ജോ​ഡോ ജോ​ഡോ ഭാ​ര​ത് ജോ​ഡോ മു​ദ്രാ​വാ​ക്യം പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വി​ളി​ച്ചു. ജ​യ് ശ്രീ​റാം വി​ളി​ച്ച് ഭ​ര​ണ​പ​ക്ഷ​വും രം​ഗ​ത്തെ​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നു​മു​ള്ള എം​പി​യാ​യാ​ണ് 18-ാം ലോ​ക്‌​സ​ഭ​യി​ലേ​ക്ക് അ​ദ്ദേ​ഹം എ​ത്തി​യ​ത്.

നേ​ര​ത്തെ വ​യ​നാ​ട് നി​ന്നും അ​ദ്ദേ​ഹം വി​ജ​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് രാ​ജി​വ​ച്ചി​രു​ന്നു. മൂ​ന്ന് ല​ക്ഷ​ത്തി തൊ​ണ്ണൂ​റാ​യി​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ദ്ദേ​ഹം റാ​യ്ബ​റേ​ലി​യി​ല്‍ നി​ന്നും വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തും രാ​ഹു​ല്‍ ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന​യു​മാ​യി​ട്ടാ​ണ് ജ​ന​ങ്ങ​ളെ സ​മീ​പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ള്‍​പ്പെ​ടെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 262 എം​പി​മാ​ര്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.