തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കും. ജൂ​ലൈ 11ന് ​സ​ഭാ സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

ജൂ​ലൈ 25 വ​രെ സ​ഭ ചേ​രാ​നാ​യി​രു​ന്നു നേ​ര​ത്തേ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ 11നു​ള്ളി​ല്‍ തീ​ര്‍​ക്കാ​ന്‍ ക​ഴി​യും. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍​ത​ന്നെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​ല്ലു​ക​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ധ​നാ​ഭ്യ​ര്‍​ഥ​ന​ക​ളും പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാധിക്കും.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ച​ത്.