ന്യൂ​ഡ​ല്‍​ഹി: ന​ഗ​ര​ത്തി​ലെ സ​ഫ്ദ​ര്‍​ജം​ഗ് എ​ന്‍​ക്ലേ​വി​ലു​ള്ള സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മു​മ്പ് അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

രാ​വി​ലെ 10.40ഓ​ടെ​യാ​ണ് സം​ഭ​വം. സ്റ്റോ​റി​ല്‍ നി​ന്നാ​ണ് തീ ​വ്യാ​പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഏ​ഴ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

തീ​പി​ടു​ത്ത​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.