കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ല്‍ ജോ​യ്(65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ കോ​ഴി​ക്കോ​ട് പു​തു​പ്പാ​ടി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.