തിരുവനന്തപുരം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് നേ​രെ കെ​എ​സ്‌​യു​വി​ന്‍റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ സീ​റ്റ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശു​ക‍​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി.

ഒ.​ആ​ർ. കേ​ളു​വി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നാ​യി ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ മ​ന്ത്രി പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​ത്. പോ​ലീ​സു​കാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ബ​ലം പ്ര​യോ​ഗി​ച്ചു മാ​റ്റി.