പ​ത്ത​നം​തി​ട്ട: മ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ആ​ളു​ടെ മൂ​ക്ക് ഇ​ടി​ച്ച് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കി​ല്ല. അ​മ്മ​യു​ടേ​ത് സ്വ​യം പ്ര​തി​രോ​ധ​മാ​യി​രു​ന്നു​വെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഏ​നാ​ത്ത് പോ​ലീ​സ്.

ആ​ക്ര​മി​ക്കാ​ൻ വ​ന്ന​പ്പോ​ൾ അ​മ്മ സ്വ​യം പ്ര​തി​രോ​ധം തീ​ർ​ത്തു​വെ​ന്നും പ്ര​തി രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് വ​രും വ​ഴി​യാ​യി​രു​ന്നു ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യ​ത്. പെ​ൺ​കു​ട്ടി ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴും രാ​ധാ​കൃ​ഷ്ണ​പി​ള്ള ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് വി​വ​രം വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി ഫോ​ണി​ൽ വി​ളി​ച്ച​ത് അ​നു​സ​രി​ച്ചാ​ണ് അ​മ്മ അ​വി​ടെ എ​ത്തി​യ​ത്. അ​പ്പോ​ൾ അ​മ്മ​യ്ക്ക് നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മൂ​ക്ക് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.