കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള എ​യ​ര്‍ അ​റേ​ബ്യ വി​മാ​ന​ത്തി​ന് വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. ഭീ​ഷ​ണി സ​ന്ദേ​ശം അ​ട​ങ്ങി​യ കു​റി​പ്പ് വി​മാ​ന​ത്തി​ല്‍ നി​ന്ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ഡോ​ഗ് സ്‌​ക്വാ​ഡും സി​ഐ​എ​സ്എ​ഫും വി​മാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. വി​മാ​ന​ത്തി​ല്‍ കു​റ​ച്ചു​യാ​ത്ര​ക്കാ​രെ ക​യ​റ്റി​യ ശേ​ഷ​മാ​ണ് സീ​റ്റി​ന​ടി​യി​ല്‍ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം അ​ട​ങ്ങി​യ കു​റി​പ്പ് ല​ഭി​ച്ച​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​രെ തി​രി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു.

ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വി​മാ​നം ആ​റ് മ​ണി​ക്കൂ​റോ​ളം വൈ​കി​യ​ത്. പു​ല​ര്‍​ച്ചെ 4.10ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​മാ​യി​രു​ന്നു ഇ​ത്. പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷം വി​മാ​നം ഉ​ട​ന്‍ പു​റ​പ്പെ​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.