കോ​ണ്‍​ഗ്ര​സ് വി​ട്ട കി​ര​ണ്‍ ചൗ​ധ​രി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു
കോ​ണ്‍​ഗ്ര​സ് വി​ട്ട കി​ര​ണ്‍ ചൗ​ധ​രി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു
Wednesday, June 19, 2024 11:42 AM IST
ന്യൂ​ഡ​ല്‍​ഹി: ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് വി​ട്ട ഹ​രി​യാ​ന​യി​ലെ മു​തി​ര്‍​ന്ന നേ​താ​വ് കി​ര​ണ്‍ ചൗ​ധ​രി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കി​ര​ണി​നൊ​പ്പം മ​ക​ള്‍ ശ്രു​തി ചൗ​ധ​രി​യും ബി​ജെ​പി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തു.

കേ​ന്ദ്ര​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ടാ​ര്‍,ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സെ​യ്‌​നി, പാ​ര്‍​ട്ടി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ത​രു​ണ്‍ ച​ഗ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​വ​രും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ടോ​ഷാം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽനിന്നു​ള്ള എം​എ​ല്‍​എ ആ​ണ് കി​ര​ണ്‍.

ഹ​രി​യാ​ന കോ​ണ്‍​ഗ്ര​സി​ല്‍ ഭൂ​പീ​ന്ദ​ര്‍ സിം​ഗ് ഹൂ​ഡ​യു​ടെ ഏ​കാ​ധി​പ​ത്യ​മാ​ണെ​ന്നും മ​ക​നെ ഉ​യ​ര്‍​ത്തി​കൊ​ണ്ടു​വ​രാ​നാ​ണ് അ​ദ്ദേ​ഹം ശ്ര​മി​ക്കു​ന്ന​തെ​ന്നും രാ​ജി​ക്ക് ശേ​ഷം കി​ര​ണ്‍ ചൗ​ധ​രി പ്ര​തി​ക​രി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് വി​ടു​മെ​ന്ന് ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<