മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​നും യു​വ​തി​ക്കും പ​രി​ക്ക്
മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ്  ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​നും യു​വ​തി​ക്കും പ​രി​ക്ക്
Wednesday, June 19, 2024 1:11 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച കാ​ർ ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​നും യു​വ​തി​ക്കും പ​രി​ക്ക്. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി ഹി​ത​ൻ ദേ​ശാ​യി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​സ​മ​യ​ത്ത് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഹി​ത​ൻ ദേ​ശാ​യി ബാ​ന്ദ്ര​യി​ലെ ലി​ങ്കിം​ഗ് റോ​ഡി​ൽ കൂ​ടി​യാ​ണ് വാ​ഹ​ന​മോ​ടി​ച്ച​ത്.

ഭ​ർ​ത്താ​വി​നൊ​പ്പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ന് സ​മീ​പം നി​ന്ന യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ ആ​ദ്യം ഇ​ടി​ച്ചു തെ​റു​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ ത​ട​യാ​ൻ ശ്ര​മി​ച്ച ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നെ​യും ഇ​ടി​ച്ചി​ട്ടു.

എ​ന്നി​ട്ടും ഇ​യാ​ൾ വാ​ഹ​നം നി​ർ​ത്താ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<