കാ​സ​ർ​ഗോ​ഡ് : ചെ​ങ്ക​ൽ ക്വാ​റി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ മു​ങ്ങി​മ​രി​ച്ചു. കാ​സ​ർ​ഗോ​ഡ് ചീ​മേ​നി​യി​ൽ രാ​ധാ​ക‍ൃ​ഷ്ണ​ൻ - പു​ഷ്പ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ സു​ദേ​വും ശ്രീ​ദേ​വു​മാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന​ടു​ത്തു​ള്ള ക്വാ​റി​യി​ലാ​ണ് കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചീ​മേ​നി ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സു​ദേ​വും ശ്രീ​ദേ​വും.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.