തി​രു​വ​ന​ന്ത​പു​രം: വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ മു​ങ്ങി മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച മൂ​ന്ന​ര​യോ​ടെ​പാ​ലോ​ട് പൊ​ട്ട​ൻ​ചി​റ​യി​ലു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ബി​നു (37), പാ​ലോ​ട് കാ​ല​ൻ കാ​വ് സ്വ​ദേ​ശി കാ​ർ​ത്തി​ക് (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കാ​ർ​ത്തി​ക് വി​തു​ര സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കാ​ർ​ത്തി​കി​നെ വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ബി​നു​വി​ന്‍റെ മൃ​ത​ദേ​ഹം പാ​ലോ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.