കാ​റി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍; അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് സം​ഭ​വി​ച്ച​തെ​ന്ന് സ​ഞ്ജു ടെ​ക്കി
കാ​റി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍; അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് സം​ഭ​വി​ച്ച​തെ​ന്ന് സ​ഞ്ജു ടെ​ക്കി
Friday, June 14, 2024 11:49 PM IST
ആ​ല​പ്പു​ഴ: കാ​റി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ ഒ​രു​ക്കി കു​ളി​ച്ച് യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ഞ്ജു ടെ​ക്കി. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ല്‍​കി​യ നോ​ട്ടീ​സി​നാ​ണ് വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ലെ രൂ​പ​മാ​റ്റം ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​മാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു സ​ഞ്ജു ടെ​ക്കി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​റി​വി​ല്ലാ​യ്മ കൊ​ണ്ട് സം​ഭ​വി​ച്ച​താ​ണെ​ന്നും കൂ​ടു​ത​ല്‍ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്ക​രു​തെ​ന്നും വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ സ​ഞ്ജു ടെ​ക്കി പ​റ​യു​ന്നു.

സ​ഞ്ജു​വി​ന്‍റെ വി​ശ​ദീ​ക​ര​ണം പ​രി​ശോ​ധി​ച്ച​ശേ​ഷം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

അ​തേ​സ​മ​യം കാ​റി​നു​ള്ളി​ല്‍ സ്വി​മ്മിം​ഗ് പൂ​ള്‍ സ​ജ്ജീ​ക​രി​ച്ച് കു​ളി​ച്ച് യാ​ത്ര ചെ​യ്ത വ്‌​ളോ​ഗ​ര്‍ സ​ഞ്ജു ടെ​ക്കി​യും സു​ഹൃ​ത്തു​ക്ക​ളും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ സാ​മൂ​ഹി​ക​സേ​വ​നം തു​ട​രു​ക​യാ​ണ്. ജൂ​ണ്‍ 11നാ​ണ് സാ​മൂ​ഹി​ക സേ​വ​നം ആ​രം​ഭി​ച്ച​ത്. 15 ദി​വ​സ​ത്തേ​ക്കാ​ണ് സേ​വ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<