"പോ​രാ​ളി ഷാ​ജി, അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ൾ​ക്കെ​തി​രെ' അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്
"പോ​രാ​ളി ഷാ​ജി, അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ൾ​ക്കെ​തി​രെ' അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്
Friday, June 14, 2024 10:17 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​രാ​ളി ഷാ​ജി, അ​മ്പാ​ടി​മു​ക്ക് സ​ഖാ​ക്ക​ള്‍ തു​ട​ങ്ങി​യ സോ​ഷ്യ​ല്‍​മീ​ഡി​യ പേ​ജു​ക​ള്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ഈ ​പേ​ജു​ക​ള്‍ ആ​രാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ സെ​ല്‍ ഫേസ്ബു​ക്കി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി.

ക​ഴി​ഞ്ഞ ദി​വ​സം പോ​രാ​ളി ഷാ​ജി അ​ട​ക്ക​മു​ള്ള ഗ്രൂ​പ്പു​ക​ളെ ത​ള്ളി പ​റ​ഞ്ഞ് സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ന്‍ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​ന് ഇ​ത്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

ഇ​ട​തു​പ​ക്ഷ ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണ് പോ​രാ​ളി ഷാ​ജി​യു​ടെ ല​ക്ഷ്യ​മെ​ങ്കി​ല്‍ അ​ഡ്മി​ന്‍ പു​റ​ത്തു​വ​ര​ണ​മെ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ വെ​ല്ലു​വി​ളി. പോ​രാ​ളി ഷാ​ജി, ചെ​ങ്കോ​ട്ട, ചെ​ങ്ക​തി​ര്‍ ഇ​തി​ലൊ​ക്കെ നി​ത്യേ​ന ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യി പോ​സ്റ്റു​ക​ള്‍ കാ​ണു​മ്പോ​ള്‍ ന​മ്മ​ള്‍ അ​തി​നെ ത​ന്നെ ആ​ശ്ര​യി​ക്കും.

പ​ക്ഷേ ഇ​പ്പോ​ള്‍ കാ​ണു​ന്ന പ്ര​വ​ണ​ത, അ​ത്ത​രം ഗ്രൂ​പ്പു​ക​ള്‍ വി​ല​യ്ക്കു വാ​ങ്ങു​ന്ന​താ​ണ്. അ​ത്ത​രം ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​മാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ ചി​ല​പ്പോ​ള്‍ ഒ​രാ​ള്‍ മാ​ത്ര​മാ​കാം. അ​വ​രെ വി​ല​യ്ക്ക് വാ​ങ്ങു​ക​യാ​ണ്. അ​വ​രെ വി​ല​യ്ക്കു വാ​ങ്ങി ക​ഴി​ഞ്ഞാ​ല്‍, ആ ​അ​ഡ്മി​ന്‍ നേ​ര​ത്തെ ന​ട​ത്തി​യ​തു​പോ​ലു​ള്ള കാ​ര്യ​മ​ല്ല പോ​സ്റ്റാ​യി വ​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ, സി​പി​എം വി​രു​ദ്ധ പോ​സ്റ്റു​ക​ളാ​ണ് വ​രു​ന്ന​ത്. ഇ​ത് പു​തി​യ കാ​ല​ത്ത് നാം ​നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​യാ​ണെ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​തി​ന് പി​ന്നാ​ലെ ജ​യ​രാ​ജ​നെ​തി​രെ പോ​സ്റ്റു​മാ​യി പോ​രാ​ളി ഷാ​ജി രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​രി​ട്ട ക​ന​ത്ത പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ധി​കാ​ര​ത്തി​ന്‍റെ സു​ഖ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ മ​തി​മ​റ​ന്ന് ജ​ന​ങ്ങ​ളെ പി​ഴി​ഞ്ഞ് ഭ​രി​ച്ച സ​ര്‍​ക്കാ​രി​നു ത​ന്നെ​യാ​ണെ​ന്നാ​ണ് പോ​രാ​ളി ഷാ​ജി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ്.

അ​ങ്ങാ​ടി​യി​ല്‍ തോ​റ്റ​തി​ന് അ​മ്മ​യു​ടെ നെ​ഞ്ച​ത്തേ​ക്ക​ല്ല ക​യ​റേ​ണ്ട​തെ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​യി​രു​ന്നു കു​റി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<