തി​രു​നെ​ൽ​വേ​ലി: ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ സി​പി​എം ഓ​ഫീ​സ് ത​ല്ലി​ത്ത​ക​ർ​ത്തു. മി​ശ്ര​വി​വാ​ഹ​ത്തെ പി​ന്തു​ണ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണം.

ദ​ളി​ത് യു​വാ​വും പ്ര​ബ​ല​ജാ​തി​യി​ലെ പെ​ണ്‍​കു​ട്ടി​യും ത​മ്മി​ൽ വി​വാ​ഹം ചെ​യ്തി​രു​ന്നു. ഇ​തി​നെയാണ് പാ​ർ​ട്ടി പി​ന്തു​ണ​ച്ചത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ബ​ല​ജാ​തി​ക്കാ​രാ​യ 30 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം സി​പി​എം ഓ​ഫീ​സ് ത​ക​ർ​ത്ത​ത്.

സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​രെ തി​രു​നെ​ൽ​വേ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.