കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ൾ​സ​ർ സു​നി​ക്ക് 25,000 രൂ​പ പി​ഴ വി​ധി​ച്ച് ഹൈ​ക്കോ​ട​തി. മൂ​ന്ന് ദി​വ​സ​ത്തി​ന​കം അ​ടു​ത്ത ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​തി​നാ​ണ് പി​ഴ. പ​ത്താ​മ​ത്തെ ജാ​മ്യാ​പേ​ക്ഷ​യും ത​ള്ളി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

തു​ട​ർ​ച്ച​യാ​യി ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ൻ പ​ൾ​സ​ർ സു​നി​ക്ക് സാ​മ്പ​ത്തി​ക സ്ഥി​തി​യു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി. അ​ല്ലെ​ങ്കി​ൽ മ​റ്റാ​രോ ജാ​മ്യാ​പേ​ക്ഷ ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

മൂ​ന്ന് ദി​വ​സ​ത്തി​ന​കം ജാ​മ്യാ​പേ​ക്ഷ ന​ൽ​കു​ന്ന പ്ര​തി​ക്ക് പി​ഴ അ​ട​യ്ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി ഉ​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.