മും​ബൈ:​ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് വൈകുന്നേരം ന​ട​ക്കു​ന്ന ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ യോ​ഗ​ത്തി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റെ പ​ങ്കെ​ടു​ക്കും.​ ശി​വ​സേ​ന ഉ​ദ്ധ​വ് വി​ഭാ​ഗം നേ​താ​വ് സു​ഷ​മ ആ​ന്ധ​രെ​യാ​ണ് ഈ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

യോ​ഗ​ത്തി​ല്‍ ഉ​ദ്ധ​വ് പ​ങ്കെ​ടു​ക്കി​ല്ലെന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. ​അദ്ദേഹത്തി​ന് പ​ക​രം സ​ഞ്ജ​യ് റാ​വ​ത്ത് ആ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ക എ​ന്നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഉ​ദ്ധ​വ് വി​ഭാ​ഗം ശി​വ​സേ​ന ഇ​ത്ത​വ​ണ ന​ട​ത്തി​യ​ത്. ഒന്പത് സീ​റ്റു​ക​ളി​ലാ​ണ് വി​ജ​യി​ച്ച​ത്.