ഇ​ഞ്ചോ​ടി​ഞ്ചി​ൽ അ​ടൂ​ർ പ്ര​കാ​ശ്
ഇ​ഞ്ചോ​ടി​ഞ്ചി​ൽ അ​ടൂ​ർ പ്ര​കാ​ശ്
Tuesday, June 4, 2024 5:23 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന​ത്ത് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ന്ന ആ​റ്റി​ങ്ങ​ലി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന് ജ​യം. 1708 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ടൂ​ർ പ്ര​കാ​ശ് ജ​യി​ച്ച​ത്.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന ആ​റ്റി​ങ്ങ​ലി​ൽ പ​ല​ത​വ​ണ ലീ​ഡ് നി​ല മാ​റി​മ​റി​ഞ്ഞി​രു​ന്നു. ഇ​ടതു സ്ഥാ​നാ​ർ​ഥി വി. ​ജോ​യി​യു​ടെ​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി വി. ​മു​ര​ളീ​ധ​ര​ന്‍റെ​യും ക​ന​ത്ത വെ​ല്ലു​വി​ളി മ​റി​ക​ട​ന്നാ​ണ് യു​ഡി​എ​ഫ് വി​ജ​യി​ച്ച​ത്.
Related News
<