തൃ​ശൂ​ര്‍: ത​മി​ഴ്‌​നാ​ട് വാ​ൽ​പ്പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. വാ​ൽ​പ്പാ​റ​യ്ക്ക​ടു​ത്ത് പു​തു​ക്കാ​ട് സ്വ​ദേ​ശി മു​കേ​ഷ് ( 18 ) ആ​ണ് മ​രി​ച്ച​ത്.

ഇയാൾ ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നിടെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മു​കേ​ഷി​നെ വാ​ൽ​പ്പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​യ​മ്പ​ത്തൂ​രി​ല സ്വ​കാ​ര്യ കോ​ള​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ് മുകേഷ്.