ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ് ഒ​ൻ​പ​ത് പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​ര​ണം. സൂ​ര്യാ​ഘാ​ത​മേ​റ്റ് മ​രി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന 96 കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സ​ർ​ക്കാ​രി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ 54 സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ൾ ഏ​ഴ് ജി​ല്ല​ക​ളി​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​ണ്. ഇ​തു​വ​രെ ഒ​ൻ​പ​ത് സൂ​ര്യാ​ഘാ​ത മ​ര​ണങ്ങൾ സ്ഥി​രീ​ക​രി​ച്ചു, അ​തി​ൽ മൂ​ന്ന് മ​ര​ണ​ങ്ങ​ൾ ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് സം​ഭ​വി​ച്ച​ത്.

അ​ന്വേ​ഷ​ണ​ത്തി​ൽ ആ​റ് മ​ര​ണ​ങ്ങ​ൾ സൂ​ര്യാ​ഘാ​തം മൂ​ല​മ​ല്ലെ​ന്നും സ​ർ​ക്കാ​ർ ക​ണ്ടെ​ത്തി. ബാ​ക്കി​യു​ള്ള 81 മ​ര​ണ കേ​സു​ക​ൾ​ക്കാ​യി സം​യു​ക്ത അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അധികൃതർ പ​റ​ഞ്ഞു.