തൃ​ശൂ​ര്‍: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് തൃ​ശൂ​രി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു​വീ​ണു. രാ​വി​ലെ 10.30നാ​ണ് സം​ഭ​വം. ഒ​ല്ലൂ​രി​നും പു​തു​ക്കാ​ടി​നു​മി​ട​യി​ല്‍ ഒ​ല്ലൂ​ര്‍ സ്‌​റ്റേ​ഷ​നു മു​മ്പാ​ണ് ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ണ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് തി​രു​നെ​ല്‍​വേ​ലി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്‌​സ്പ്ര​സ്, എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം - കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്ദി എ​ക്‌​സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം - ഷൊ​ര്‍​ണൂ​ര്‍ വേ​ണാ​ട് എ​ക്‌​സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ പു​തു​ക്കാ​ട് സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടു.

തു​ട​ർ​ന്ന് പാ​ള​ത്തി​ൽ നി​ന്നു മ​ണ്ണ് നീ​ക്കം​ചെ​യ്ത ശേ​ഷം 10.45ന് ​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.