കുട്ടനാട് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
Friday, May 31, 2024 9:51 PM IST
ആലപ്പുഴ: കുട്ടനാട് പുളിങ്കുന്ന് ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കണ്ണാടിപുതുവൽ വീട്ടിൽ മണിയൻ (72) ആണ് മരിച്ചത്.
വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.