സോ​ൾ: ജ​പ്പാ​ൻ ക​ട​ൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന കി​ഴ​ക്ക​ൻ ക​ട​ലി​ലേ​ക്ക് വ്യാ​ഴാ​ഴ്ച ഉ​ത്ത​ര​കൊ​റി​യ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ച്ചെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം അ​റി​യി​ച്ചു.

ജ​പ്പാ​ൻ കോ​സ്റ്റ്ഗാ​ർ​ഡും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി. ചാ​ര ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ഉ​ത്ത​ര​കൊ​റി​യ​യു​ടെ ശ്ര​മം തി​ങ്ക​ളാ​ഴ്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നു പി​ന്നി​ൽ ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യു​മാ​ണെ​ന്ന് ആ​രോ​പി​ച്ച് കിം ​ജോം​ഗ് ഉ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.