മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റും മ​രം ക​ട​പു​ഴ​കി വീ​ണും മൂ​ന്നു​പേ​ർ മ​രി​ച്ചു
മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റും മ​രം ക​ട​പു​ഴ​കി വീ​ണും മൂ​ന്നു​പേ​ർ മ​രി​ച്ചു
Monday, May 27, 2024 12:11 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ലാ​ത്തൂ​ർ ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ലും മ​രം വീ​ണു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ലും മൂ​ന്ന് പേ​ർ മ​രി​ച്ചു.

ശി​വാ​ജി ഗോം​ച​ലെ (35), ഓം ​ല​ക്ഷ്മ​ൺ ഷി​ൻ​ഡെ (30) എ​ന്നി​വ​രാ​ണ് മ​ഹാ​ല​ങ്കി ഗ്രാ​മ​ത്തി​ൽ വൈ​കി​ട്ട് നാ​ലോ​ടെ ഇ​ടി​മി​ന്ന​ലി​ൽ മ​രി​ച്ച​ത്.

ശ​ക്ത​മാ​യ കാ​റ്റി​ൽ മാ​വ് ക​ട​പു​ഴ​കി വീ​ണ് നി​ല​ങ്ക​യി​ലെ പ​ഞ്ചി​ഞ്ചോ​ളി സ്വ​ദേ​ശി ബ​ലി​റാം ഹ​ൻ​മ​ന്‍റെ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ടി​മി​ന്ന​ലേ​റ്റ് ര​ണ്ട് പോ​ത്തു​ക​ളും ച​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<