റോ​ഡ​രി​കി​ലെ പൊ​ട്ടി​യ സ്ലാ​ബി​ൽ കു​ടു​ങ്ങി യു​വാ​വി​ന്‍റെ കാ​ലൊ​ടി​ഞ്ഞു
റോ​ഡ​രി​കി​ലെ പൊ​ട്ടി​യ സ്ലാ​ബി​ൽ കു​ടു​ങ്ങി യു​വാ​വി​ന്‍റെ കാ​ലൊ​ടി​ഞ്ഞു
Saturday, May 25, 2024 11:22 PM IST
ക​ണ്ണൂ​ര്‍: റോ​ഡ​രി​കി​ലെ പൊ​ട്ടി​യ സ്ലാ​ബി​ൽ കു​ടു​ങ്ങി യു​വാ​വി​ന്‍റെ കാ​ലൊ​ടി​ഞ്ഞു. വ​ള്ള്യാ​യി സ്വ​ദേ​ശി ഇ​ർ​ഷാ​ദി​ന് ആ​ണ് പ​രി​ക്കേ​റ്റ​ത്. പാ​നൂ​ർ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

നി​ർ​ത്തി​യി​ട്ട ബൈ​ക്കി​ൽ ക​യ​റ​വെ കാ​ൽ പൊ​ട്ടി​യ സ്ലാ​ബി​നി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ർ​ഷാ​ദി​ന്‍റെ ഇ​ട​തു​കാ​ലി​ൽ ര​ണ്ടി​ട​ത്ത് പൊ​ട്ട​ലു​ണ്ട്. ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് ഇ​ർ​ഷാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<