തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യെ​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.