കാ​സ​ര്‍​ഗോ​ഡ്: ബെ​ള്ളൂ​രി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു. ദേ​വ​ര​ഗു​ത്തു ത​റ​വാ​ട്ടി​ലെ ഗം​ഗാ​ധ​ര​ന്‍(76) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വീ​ടി​ന​ക​ത്ത് ഇരിക്കുന്പോഴാണ് മി​ന്ന​ലേ​റ്റ​ത്. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.