തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ൺ​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ച​ത്. 0471 2317214 ആ​ണ് ന​മ്പ​ർ.

മ​ഴ​യെ തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട വെ​ള്ള​ക്കെ​ട്ടു​ക​ൾ, പെ​ട്ടെ​ന്നു​ണ്ടാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്കാം.

പൊ​തു​ജ​ന​ങ്ങ​ൾ ഈ ​സേ​വ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ എം.​ജി. രാ​ജ​മാ​ണി​ക്യം അ​ഭ്യ​ർ​ത്ഥി​ച്ചു.