ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ധി​ക്കു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം. ചെ​ന്നൈ​യി​ലെ എ​ൻ​ഐ​എ ഓ​ഫീ​സി​ലേ​ക്കാ​ണ് അ​ജ്ഞാ​ത സ​ന്ദേ​ശ​മെ​ത്തി​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നാ​ണ് സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ ചെ​ന്നൈ പോ​ലീ​സി​ന്‍റെ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.