പാലക്കാട്ട് ഇടിമിന്നലേറ്റ് വീടിനു തീപിടിച്ചു
Wednesday, May 22, 2024 9:51 PM IST
പാലക്കാട്: ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു. പാലക്കാട് കല്ലടിക്കോട് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
കരിന്പ അയ്യപ്പൻകോട്ട മന്പുറം കണ്ണന്റെ വീടാണ് കത്തി നശിച്ചത്.