കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​മീ​റു​ള്‍ ഇ​സ്ലാ​മി​ന്‍റെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ഇ​ര​യു​ടെ അ​മ്മ.

വി​ധി​യി​ല്‍ ആ​ശ്വാ​സ​മു​ണ്ടെ​ന്നും ഈ ​നി​മി​ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് ഇ​ത്ര​യും നാ​ള്‍ കാ​ത്തി​രു​ന്ന​തെ​ന്നും അ​വ​ര്‍ പ്ര​തി​ക​രി​ച്ചു. ത​ന്‍റെ മ​ക​ള്‍ എ​ത്ര വേ​ദ​ന​ക​ള്‍ സ​ഹി​ച്ചു, ആ ​വേ​ദ​ന അ​വ​നും അ​നു​ഭ​വി​ക്ക​ണം.

തൂ​ക്കുക​യ​ര്‍ കി​ട്ട​ണ​മെ​ന്ന് ത​ന്നെ​യാ​ണ് ആ​ഗ്ര​ഹി​ച്ച​ത്. കോ​ട​തി​യെ​യും നി​യ​മ​ത്തെ​യും വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ മ​ക​ള്‍ മ​രി​ച്ചി​ട്ട് ഒ​മ്പ​ത് വ​ര്‍​ഷ​മാ​യി. അ​തു​കൊ​ണ്ട് ത​ന്നെ എ​ത്ര​യും വേ​ഗം വി​ധി ന​ട​പ്പാ​ക്ക​ണം എ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.