കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് സംഘർഷമുണ്ടായത്.

സംഘർഷത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു.