കോ​ഴി​ക്കോ​ട്: ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്. ഹ​രി​ഹ​ര​ന്‍റെ വീ​ടി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം. സ്കൂ​ട്ട​റി​ലെ​ത്തി​യ സം​ഘം വീ​ടി​ന് നേ​ർ​ക്ക് സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞു.

ഇ​ന്ന് രാ​ത്രി 8.15 നാ​ണ് സം​ഭ​വം. രാ​ത്രി മു​ത​ൽ ഒ​രു സം​ഘം വീ​ടി​നു പ​രി​സ​ര​ത്ത് റോ​ന്തു​ചു​റ്റു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നു​വെ​ന്ന് ഹ​രി​ഹ​ര​ൻ വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​ക വ​സ്തു വീ​ടി​ന്‍റെ ചു​റ്റു​മ​തി​ലി​ൽ ത​ട്ടി പൊ​ട്ടി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ഇ​വ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഇ​തേ സം​ഘ​മെ​ത്തി പി​ന്നീ​ട് വാ​രി​കൊ​ണ്ട് പോ​യ​താ​യും ഹ​രി​ഹ​ര​ൻ വെ​ളി​പ്പെ​ടു​ത്തി.