തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ജ​ല​വി​ത​ര​ണം മു​ട​ങ്ങും. രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക.

സ്മാ​ര്‍​ട്ട് സി​റ്റി റോ​ഡ് പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​പ്പ് ലൈ​ന്‍ ഇ​ന്‍റ​ര്‍​ക​ണ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്. ഉപ​ഭോ​ക്താ​ക്ക​ള്‍ ആ​വ​ശ്യ​മാ​യ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.

പാ​ള​യം, എ​കെ​ജി സെ​ന്‍റ​റി​ന് സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ള്‍, ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍, കു​ന്നു​കു​ഴി, ത​മ്പു​രാ​ന്‍​മു​ക്ക്, വ​ഞ്ചി​യൂ​ര്‍, ഋ​ഷി​മം​ഗ​ലം, ചി​റ​കു​ളം, പാ​റ്റൂ​ര്‍, മൂ​ല​വി​ളാ​കം, പേ​ട്ട, ആ​ന​യ​റ, ചാ​ക്ക, ഓ​ള്‍ സെ​യ്ന്‍റ്സ്, വെ​ട്ടു​കാ​ട്, ശം​ഖു​മു​ഖം, ആ​ല്‍​ത്ത​റ, വെ​ള്ള​യ​മ്പ​ലം, വ​ഴു​ത​ക്കാ​ട്, കോ​ട്ട​ണ്‍​ഹി​ല്‍, ഇ​ട​പ്പ​ഴി​ഞ്ഞി, മേ​ട്ടു​ക്ക​ട, വ​ലി​യ​ശാ​ല, തൈ​ക്കാ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക.