പാ­​ല­​ക്കാ­​ട്: മ­​ണ്ണാ​ര്‍­​ക്കാ­​ട്ട് കോ­​ഴി­​ഫാ­​മി​ല്‍ വ​ന്‍ അ­​ഗ്നി​ബാ­​ധ. ഫാ­​മി­​ലു­​ണ്ടാ­​യി­​രു​ന്ന 3000 കോ​ഴി­​ക്കു­​ഞ്ഞു­​ങ്ങ​ള്‍ തീ­​യി​ല്‍ വെ­​ന്തു­​രു​കി ച­​ത്തു. മ­​ണ്ണാ​ര്‍­​ക്കാ­​ട് ക­​ണ്ട­​മം​ഗ­​ലം അ­​രി­​യൂ​ര്‍ ഫൈ­​സ­​ലി­​ന്‍റെ ഉ­​ട­​മ­​സ്ഥ­​ത­​യി­​ലു­​ള്ള ഫാ­​മി­​ലാ​ണ് അ­​ഗ്നി​ബാ­​ധ ഉ­​ണ്ടാ­​യ­​ത്.

തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ­​വം. ഫ​യ​ര്‍­​ഫോ­​ഴ്‌­​സ് എ­​ത്തി ഒ­​ന്ന­​ര മ­​ണി​ക്കൂ­​റോ­​ളം പ­​രി­​ശ്ര­​മി­​ച്ച ശേ­​ഷ­​മാ­​ണ് തീ ​അ­​ണ­​യ്­​ക്കാ­​നാ­​യ​ത്. ഷോ​ര്‍­​ട്ട് സ​ര്‍­​ക്യൂ­​ട്ടാ­​ണ് തീ­​പി­​ടി­​ത്ത­​തി­​ന് കാ­​ര­​ണ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം.