മ­​ണി­​പ്പു­​രി​ല്‍ ന്യൂ­​ന­​പ­​ക്ഷ­​ങ്ങ​ള്‍ ആ­​ക്ര­​മി­​ക്ക­​പ്പെ​ട്ടു; കേ­​ന്ദ്ര­​ത്തി­​നെ­​തി­​രേ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി യുഎസ് മ­​നു­​ഷ്യാ­​വ​കാ­​ശ റി­​പ്പോ​ര്‍­​ട്ട്
മ­​ണി­​പ്പു­​രി​ല്‍ ന്യൂ­​ന­​പ­​ക്ഷ­​ങ്ങ​ള്‍ ആ­​ക്ര­​മി­​ക്ക­​പ്പെ​ട്ടു; കേ­​ന്ദ്ര­​ത്തി­​നെ­​തി­​രേ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി യുഎസ് മ­​നു­​ഷ്യാ­​വ​കാ­​ശ റി­​പ്പോ​ര്‍­​ട്ട്
Tuesday, April 23, 2024 12:48 PM IST
വാ­​ഷിം­​ഗ്­​ട​ണ്‍ ഡി​സി: മ­​ണി­​പ്പു​ര്‍ അ​ട​ക്ക​മു​ള്ള വി­​ഷ­​യ​ങ്ങ​ളി​ൽ കേ­​ന്ദ്ര സ​ര്‍­​ക്കാ­​രി­​നെ­​തി­​രേ രൂ​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി അ­​മേ­​രി​ക്ക. മ­​ണി­​പ്പു­​രി​ല്‍ ന്യൂ­​ന­​പ­​ക്ഷ വി­​ഭാ­​ഗ­​ങ്ങ​ള്‍­​ക്ക് നേ­​രെ വ​ലി​യ തോ­​തി​ല്‍ ആ­​ക്ര­​മ­​ണ­​മു­​ണ്ടാ­​യ­​താ​യി യു​എ­​സ് സ്‌­​റ്റേ­​റ്റ് ഡി­​പ്പാ​ര്‍­​ട്ട്‌­​മെ​ന്‍റി​ന്‍റെ വാ​ര്‍​ഷി­​ക മ­​നു­​ഷ്യാ­​വ​കാ­​ശ റി­​പ്പോ​ര്‍­​ട്ട് വ്യ­​ക്ത­​മാ­​ക്കു​ന്നു.

മ­​ണി­​പ്പു​ര്‍ വം​ശീ­​യ ക­​ലാ­​പ­​ത്തി​ല്‍ 200-ല്‍ ​ഏ­​റെ­​പ്പേ​ര്‍ മ­​രി​ച്ചു. നി­​ര​വ­​ധി വീ­​ടു­​ക​ളും ആ­​രാ­​ധ­​നാ­​ല­​യ­​ങ്ങ​ളും ത­​ക​ര്‍­​ക്ക­​പ്പെ​ട്ടു. മ­​ത­​ന്യൂ­​ന­​പ­​ക്ഷ­​ങ്ങ​ള്‍­​ക്കെ­​തി­​രേ ഇ­​ന്ത്യ­​യി​ല്‍ തെ​റ്റാ­​യ പ്ര­​ചാ­​ര­​ണ­​മു­​ണ്ടാ­​കു­​ന്നു­​വെ­​ന്നും റി­​പ്പോ​ര്‍­​ട്ടി​ല്‍ പ­​റ­​യു​ന്നു. ക്രി­​മി­​ന​ല്‍ മാ­​ന​ന​ഷ്ട കേ­​സി​ല്‍ കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്ക് ഗു­​ജ­​റാ­​ത്ത് കോ​ട­​തി പ­​ര­​മാ​വ­​ധി ശി­​ക്ഷ വി­​ധി­​ച്ച​തും റി­​പ്പോ​ര്‍­​ട്ടി​ല്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​ട്ടു​ണ്ട്.


കേ­​ന്ദ്ര­ സ​ര്‍­​ക്കാ­​രി­​നെ വി­​മ​ര്‍­​ശി­​ക്കു­​ന്ന മാ­​ധ്യ­​മ­​ങ്ങ​ള്‍ ഭീ­​ഷ­​ണി­ നേ­​രി­​ടു­​ന്നെ​ന്നും റി­​പ്പോ​ര്‍­​ട്ടി​ല്‍ വി­​മ​ര്‍­​ശ­​ന­​മു​ണ്ട്. ജ­​മ്മു­ കാ­​ഷ്­​മീ­​രി­​ലെ വാ​ര്‍­​ത്ത­​ക​ള്‍ റി­​പ്പോ​ര്‍­​ട്ട് ചെ­​യ്­​ത­​തി­​ന്‍റെ പേ­​രി​ല്‍ മാ­​ധ്യ­​മ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് നേ­​രേ പോ­​ലീ­​സ് ന­​ട­​പ­​ടി­​യു­​ണ്ടാ​യി. ബി­​ബി­​സി­​ക്ക് എ­​തി­​രെ ഉ​ണ്ടാ­​യ ആ­​ദാ­​യ­​നി­​കു­​തി വ­​കു­​പ്പ് പ​രി­​ശോ­​ധ­​ന​യും തു­​ട​ര്‍­​ന­​ട­​പ­​ടി­​ക­​ളും റി­​പ്പോ​ര്‍­​ട്ടി​ല്‍ പ­​രാ­​മ​ര്‍­​ശി­​ക്കു­​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<