സിം​ഗ​പൂ​ർ: സിം​ഗ​പൂ​രി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ. 2019 ജ​നു​വ​രി 17 എം. ​കൃ​ഷ്ണ​ൻ(40) എ​ന്ന​യാ​ളാ​ണ് കാ​മു​കി മ​ല്ലി​ക ബീ​ഗം റ​ഹ​മാ​ൻ​സ അ​ബ്ദു​ൾ റ​ഹ്മാ​നെ(40) കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​ല്ലി​ക​യ്ക്ക് അ​ന്യ പു​രു​ഷ​ന്മാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കു​ത​ർ​ക്കം കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ച​വി​ട്ടി​യും തൊ​ഴി​ച്ചു​മാ​ണ് ഇ​യാ​ൾ മ​ല്ലി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കൃ​ഷ്ണ​ൻ ക​ഴി​ഞ്ഞ​യാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ൽ കു​റ്റം സ​മ്മ​തി​ച്ച​താ​യി "ടു​ഡേ' പ​ത്രം തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തു.