അ​ശ്ലീ­​ല വീ​ഡി​യോ ആ­​രോ­​പ­​ണം; കെ.കെ.ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ നി­​യ­​മ­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ഷാ­​ഫി
അ​ശ്ലീ­​ല വീ​ഡി​യോ ആ­​രോ­​പ­​ണം; കെ.കെ.ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ നി­​യ­​മ­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് ഷാ­​ഫി
Sunday, April 21, 2024 1:11 PM IST
ക­​ണ്ണൂ​ര്‍: അ​ശ്ലീ­​ല വീ​ഡി​യോ ആ­​രോ­​പ­​ണ­​ത്തി​ല്‍ കെ.​കെ.​ശൈ­​ല­​ജ­​യ്‌­​ക്കെ­​തി­​രേ നി­​യ­​മ­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ­​ന്ന് വ­​ട­​ക­​ര­​യി­​ലെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ഷാ­​ഫി പ­​റ­​മ്പി​ല്‍. അ­​ശ്ലീ­​ല വീ​ഡി­​യോ­​യു­​ടെ പേ­​രി​ല്‍ ത­​ന്‍റെ അ­​മ്മ­​യു­​ടെ പേ­​ര് വ­​രെ വ­​ലി­​ച്ചി­​ഴ­​ച്ചെ­​ന്ന് ഷാ­​ഫി പ്ര­​തി­​ക­​രി​ച്ചു.

ത​നി​ക്ക് ഉ​മ്മ​യി​ല്ലേ എ​ന്നാ​ണ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചോ​ദി​ച്ച​ത്. താ​ന്‍ വ്യ­​ക്തി​ഹ­​ത്യ ന​ട­​ത്തി ജ­​യി­​ക്കാ​ന്‍ വ­​ന്ന ആ​ള​ല്ല. വീ​ഡി​യോ അ​ല്ല, മു​ഖം വെ​ട്ടി​യൊ​ട്ടി​ച്ച പോ​സ്റ്റ​റാ​ണ് പ്ര​ച​രി­​ക്കു­​ന്ന­​തെ­​ന്ന് ശൈ­​ല­​ജ തി­​രു­​ത്തി­​യ­​തി​ല്‍ സ­​ന്തോ­​ഷ­​മു­​ണ്ട്.


ശൈ​ല​ജ​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടും വി​ധ​ത്തി​ല്‍ വീ​ഡി​യോ ഇ​റ​ങ്ങി​യി​ട്ടി​ല്ല എ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യം ത​ന്നെ​യാ​ണ്, എ​ന്നാ​ല്‍ ഇ​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രെ ന​ട​ന്ന വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​താ​കി​ല്ല​ല്ലോ എ​ന്നും ഷാ­​ഫി ചോ­​ദി​ച്ചു. വ­​ട­​ക­​ര­​യി­​ലെ സോ­​ഷ്യ​ല്‍ മീ​ഡി­​യ ഇം­​ഫാ­​ക്­​റ്റ് ത­​നി­​ക്ക് അ­​നു­​കൂ­​ല­​മാ­​കു­​മെ​ന്നും ഷാ­​ഫി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<